Free20
Free20
  • 251
  • 22 754 318
KSRTC ബസിൽ മുന്നാറിൽ കറങ്ങാം | Eravikulam National Park Munnar | Erachilpara Waterfalls | free20
You tube -ua-cam.com/channels/_bwifMp.html...
Facebook - free20official/
Instagram : f_r_e_e_20?utm_..
ഊട്ടിയിലേക്കുള്ള പുതിയ വഴി : ua-cam.com/video/5pOWdRV8ReE/v-deo.html
Attappadi | കാട്ടിലൂടെ ഊട്ടിയിലേക്ക് : ua-cam.com/video/6GDdMWmuit0/v-deo.html
Wayanad Attamala : ua-cam.com/video/qUA99s6Kup8/v-deo.html
Wayanad | കൊടുംകാട്ടിൽ ഒറ്റപ്പെട്ട ഗ്രാമം : ua-cam.com/video/fo6mZk2xfhY/v-deo.html
രാത്രി കാട്ടിൽ കുടുങ്ങി : ua-cam.com/video/EdbjHgU-lrE/v-deo.html
120 രൂപക്ക് കാട്ടിലൂടെ സഫാരി പോവാം
ua-cam.com/video/ZSY4sSdkI-A/v-deo.html
Kozhikode to Bangalore Night Bus : ua-cam.com/video/l5GH4aTZyFQ/v-deo.html
80 രൂപക്ക് വാഗമണ്ണിൽ പോയി പറക്കാം : ua-cam.com/video/ScNULKcCdjM/v-deo.html
Nava Kerala Bus first trip : ua-cam.com/video/Tq6RK5UGjqQ/v-deo.html
50 രൂപക്ക് ഇല്ലിക്കൽകല്ല് കണ്ടുവരാം
ua-cam.com/video/ke_7Td1FSeI/v-deo.html
Ooty to Kozhikode Bus : ua-cam.com/video/ipxsh47rL1s/v-deo.html
Chalakudy to Valparai Cheenikkas Private Bus : ua-cam.com/video/LU_JARDjoakv/v-deo.html
Ooty to Kinnakorai Bus Trip : ua-cam.com/video/aWem_am0zPw/v-deo.html
മസനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര
ua-cam.com/video/NlRDqG3fkwU/v-deo.html
ബസ് തടഞ്ഞുനിർത്തി കടുവ : ua-cam.com/video/vn-ya2rgsyo/v-deo.html
Kollengode Bus Trip : ua-cam.com/video/PDyYoqr9OVE/v-deo.html
Kollengode Bus Trip : ua-cam.com/video/PDyYoqr9OVE/v-deo.html
Malakkappara Bus Trip : ua-cam.com/video/mLhU7Ldgylo/v-deo.html
Bandipur Tiger Reserve | ബസിൽ പോയാലും പുലിയെകാണാം
ua-cam.com/video/kCrOVj16vn8/v-deo.htmlsi=LPZS-PD80CzUfqjT
Mudumalai Tiger Reserve | ആനക്കൂട്ടത്തിൽ പെട്ടുപോയി
ua-cam.com/video/gB5ZKv3By8E/v-deo.html
പുലിയും ആനയും ബസ് തടഞ്ഞുനിർത്തി
ua-cam.com/video/BwbrJ8luINI/v-deo.html
കാട്ടുപോത്തിന്റെ നടുവിലൂടെ KSRTC ബസ്‌ യാത്ര
ua-cam.com/video/Tak3qeYenIY/v-deo.html
Kozhikode to Nelliyampathy Bus Trip
ua-cam.com/video/tksxekp5cD0/v-deo.html
KSRTC ബസിൽ കൊളുക്കുമലയിൽ പോയിവരാം
ua-cam.com/video/cVO-IHH8K-E/v-deo.html
വട്ടവട കാണാൻ ചിലവ് വെറും 65 രൂപ
ua-cam.com/video/JnwHuHaZXVs/v-deo.html
KOZHIKODE TO MUNNAR BUS TRIP
ua-cam.com/video/UQ_2njXLrAY/v-deo.html
#munnardays #munnartouristplaces #munnardiaries #munnartourism #munnartrip #munnarvibes #marayoor #kanthaloor #travel #bustravel #ksrtc #ksrtcbus #bus #vlog #munnarnews #munnarhotels #busdriver #ksrtc_mass_entry #eravikulamnationalpark #eravikulam #teafactory #munnarteagarden #vattavada #traveler
Переглядів: 7 397

Відео

Kanthalloor Ksrtc Bus Trip | 94 രൂപക്ക് ആപ്പിൾ തോട്ടം കൊണ്ടുവരാം | Munnar | marayoor | free20
Переглядів 32 тис.День тому
You tube -ua-cam.com/channels/_bwifMp.html... Facebook - free20official/ Instagram : f_r_e_e_20?utm_.. ഊട്ടിയിലേക്കുള്ള പുതിയ വഴി : ua-cam.com/video/5pOWdRV8ReE/v-deo.html Attappadi | കാട്ടിലൂടെ ഊട്ടിയിലേക്ക് : ua-cam.com/video/6GDdMWmuit0/v-deo.html Wayanad Attamala : ua-cam.com/video/qUA99s6Kup8/v-deo.html Wayanad | കൊടുംകാട്ടിൽ ഒറ്റപ്പെട്ട ഗ്രാമം : ua-cam.com/video/...
Ooty Kodanad View Point | കണ്ടില്ലെങ്കിൽ നഷ്ടമാണ് | Kotagiri | ksrtc bus trip | Tnstc | free20
Переглядів 14 тис.14 днів тому
You tube -ua-cam.com/channels/_bwifMp.html... Facebook - free20official/ Instagram : f_r_e_e_20?utm_.. ഊട്ടിയിലേക്കുള്ള പുതിയ വഴി : ua-cam.com/video/5pOWdRV8ReE/v-deo.html Attappadi | കാട്ടിലൂടെ ഊട്ടിയിലേക്ക് : ua-cam.com/video/6GDdMWmuit0/v-deo.html Wayanad Attamala : ua-cam.com/video/qUA99s6Kup8/v-deo.html Wayanad | കൊടുംകാട്ടിൽ ഒറ്റപ്പെട്ട ഗ്രാമം : ua-cam.com/video/...
ഊട്ടിയിലേക്കുള്ള പുതിയ വഴി | Kotagiri | Ooty | Mettupalayam to Kotagiri Bus | Ksrtc Trip | free20
Переглядів 29 тис.21 день тому
You tube -ua-cam.com/channels/_bwifMp.html... Facebook - free20official/ Instagram : f_r_e_e_20?utm_.. Attappadi | കാട്ടിലൂടെ ഊട്ടിയിലേക്ക് : ua-cam.com/video/6GDdMWmuit0/v-deo.html Wayanad Attamala : ua-cam.com/video/qUA99s6Kup8/v-deo.html Wayanad | കൊടുംകാട്ടിൽ ഒറ്റപ്പെട്ട ഗ്രാമം : ua-cam.com/video/fo6mZk2xfhY/v-deo.html രാത്രി കാട്ടിൽ കുടുങ്ങി : ua-cam.com/video/Edb...
Attappadi | കാട്ടിലൂടെ ഊട്ടിയിലേക്ക് | Ksrtc Mettupalayam Trip | Mannarkkad to Ooty Bus | free20
Переглядів 228 тис.Місяць тому
You tube -ua-cam.com/channels/_bwifMp.html... Facebook - free20official/ Instagram : f_r_e_e_20?utm_.. Wayanad Attamala : ua-cam.com/video/qUA99s6Kup8/v-deo.html Wayanad | കൊടുംകാട്ടിൽ ഒറ്റപ്പെട്ട ഗ്രാമം : ua-cam.com/video/fo6mZk2xfhY/v-deo.html രാത്രി കാട്ടിൽ കുടുങ്ങി : ua-cam.com/video/EdbjHgU-lrE/v-deo.html 120 രൂപക്ക് കാട്ടിലൂടെ സഫാരി പോവാം ua-cam.com/video/ZSY4sSd...
Chooralmala Wayanad | 33 രൂപക്ക് ഇന്ത്യയിലെ ആദ്യത്തെ Digital Glass Bridge കാണാം | Ksrtc | free20
Переглядів 34 тис.Місяць тому
Chooralmala Wayanad | 33 രൂപക്ക് ഇന്ത്യയിലെ ആദ്യത്തെ Digital Glass Bridge കാണാം | Ksrtc | free20
Wayanad | കൊടുംകാട്ടിൽ ഒറ്റപ്പെട്ട ഗ്രാമം| Chekadi village | Ksrtc BusTrip | TRIBAL VILLAGE | free20
Переглядів 235 тис.Місяць тому
Wayanad | കൊടുംകാട്ടിൽ ഒറ്റപ്പെട്ട ഗ്രാമം| Chekadi village | Ksrtc BusTrip | TRIBAL VILLAGE | free20
രാത്രി കാട്ടിൽ കുടുങ്ങി | Muthanga Bandipur Forest Ksrtc Night Bus | Mysore to Kozhikode | free20
Переглядів 39 тис.Місяць тому
രാത്രി കാട്ടിൽ കുടുങ്ങി | Muthanga Bandipur Forest Ksrtc Night Bus | Mysore to Kozhikode | free20
120 രൂപക്ക് കാട്ടിലൂടെ സഫാരി പോവാം | Mudumalai Bandipur Tiger Reserve | Mysore to Ooty Bus | free20
Переглядів 9 тис.Місяць тому
120 രൂപക്ക് കാട്ടിലൂടെ സഫാരി പോവാം | Mudumalai Bandipur Tiger Reserve | Mysore to Ooty Bus | free20
Kozhikode to Bangalore Night Bus | ബസ് തടഞ്ഞുനിർത്തി കൊമ്പന്മാർ | Ksrtc bus trip | Airavat | free20
Переглядів 19 тис.2 місяці тому
Kozhikode to Bangalore Night Bus | ബസ് തടഞ്ഞുനിർത്തി കൊമ്പന്മാർ | Ksrtc bus trip | Airavat | free20
80 രൂപക്ക് വാഗമണ്ണിൽ പോയി പറക്കാം | Vagamon Ksrtc Bus Trip | Glass bridge | Adventure Park | free20
Переглядів 19 тис.2 місяці тому
80 രൂപക്ക് വാഗമണ്ണിൽ പോയി പറക്കാം | Vagamon Ksrtc Bus Trip | Glass bridge | Adventure Park | free20
നടുവും പൈസയും പോയി | Nava Kerala Bus first trip | Kozhikode to Bangalore bus | ksrtc garuda | free20
Переглядів 101 тис.2 місяці тому
നടുവും പൈസയും പോയി | Nava Kerala Bus first trip | Kozhikode to Bangalore bus | ksrtc garuda | free20
50 രൂപക്ക് ഇല്ലിക്കൽകല്ല് കണ്ടുവരാം | Illikkal Kallu Bus trip | Kuzhithottu | ksrtc | free20
Переглядів 74 тис.3 місяці тому
50 രൂപക്ക് ഇല്ലിക്കൽകല്ല് കണ്ടുവരാം | Illikkal Kallu Bus trip | Kuzhithottu | ksrtc | free20
തിരുനെല്ലിക്കാട്ടിൽ ആനകൾക്കിടയിൽ പെട്ടുപോയി | Thirunelli forest route | Bavali | Tholpetty | free20
Переглядів 12 тис.3 місяці тому
തിരുനെല്ലിക്കാട്ടിൽ ആനകൾക്കിടയിൽ പെട്ടുപോയി | Thirunelli forest route | Bavali | Tholpetty | free20
Ooty to Kozhikode Bus | 225 രൂപക്ക് ഊട്ടിയിൽ നിന്നും തിരിച്ചുവരാം | TNSTC | KSRTC BUS TRIP | free20
Переглядів 9 тис.3 місяці тому
Ooty to Kozhikode Bus | 225 രൂപക്ക് ഊട്ടിയിൽ നിന്നും തിരിച്ചുവരാം | TNSTC | KSRTC BUS TRIP | free20
കാട്ടിൽ നിന്നും ആനകൾ ബസിനുനേരെ ഓടിവന്നു | Chalakudy to Valparai Cheenikkas Private Bus | free20
Переглядів 110 тис.4 місяці тому
കാട്ടിൽ നിന്നും ആനകൾ ബസിനുനേരെ ഓടിവന്നു | Chalakudy to Valparai Cheenikkas Private Bus | free20
168 രൂപയുണ്ടോ.മായാർ കണ്ടുവരാം | Kozhikode to Masanagudi Mayar Bus Trip | Ooty | Mudumalai | free20
Переглядів 10 тис.4 місяці тому
168 രൂപയുണ്ടോ.മായാർ കണ്ടുവരാം | Kozhikode to Masanagudi Mayar Bus Trip | Ooty | Mudumalai | free20
Ooty to Kinnakorai Bus Trip | ഊട്ടിയിലെ കിന്നക്കോരൈ | Tnstc Kinnakorai Trip | Hiriyaseegai | free20
Переглядів 10 тис.4 місяці тому
Ooty to Kinnakorai Bus Trip | ഊട്ടിയിലെ കിന്നക്കോരൈ | Tnstc Kinnakorai Trip | Hiriyaseegai | free20
Masinagudi to Ooty | മസനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര | Ksrtc Bus Trip | Tnstc Trip | free20
Переглядів 17 тис.4 місяці тому
Masinagudi to Ooty | മസനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര | Ksrtc Bus Trip | Tnstc Trip | free20
ബസ് തടഞ്ഞുനിർത്തി കടുവ | kottayam to bangalore | Bandipur Mudumalai Forest Ksrtc Night Bus | free20
Переглядів 518 тис.4 місяці тому
ബസ് തടഞ്ഞുനിർത്തി കടുവ | kottayam to bangalore | Bandipur Mudumalai Forest Ksrtc Night Bus | free20
Kollengode Bus Trip | 30 രൂപയുണ്ടോ. കൊല്ലങ്കോട് കൊണ്ടുവരാം | Palakkad | KSRTC BusTrip | free20
Переглядів 149 тис.5 місяців тому
Kollengode Bus Trip | 30 രൂപയുണ്ടോ. കൊല്ലങ്കോട് കൊണ്ടുവരാം | Palakkad | KSRTC BusTrip | free20
Malakkappara Bus Trip | കാട്ടിലൂടെ രാത്രി KSRTC യാത്ര | Athirappally | Vazhachal | Valparai | free20
Переглядів 24 тис.5 місяців тому
Malakkappara Bus Trip | കാട്ടിലൂടെ രാത്രി KSRTC യാത്ര | Athirappally | Vazhachal | Valparai | free20
Bandipur Tiger Reserve | ബസിൽ പോയാലും പുലിയെകാണാം | KSRTC BusTrip | TNSTC | Jungle Safari | free20
Переглядів 21 тис.5 місяців тому
Bandipur Tiger Reserve | ബസിൽ പോയാലും പുലിയെകാണാം | KSRTC BusTrip | TNSTC | Jungle Safari | free20
Mudumalai Tiger Reserve | ആനക്കൂട്ടത്തിൽ പെട്ടുപോയി | KSRTC BusTrip | TNSTC | Jungle Safari | free20
Переглядів 43 тис.6 місяців тому
Mudumalai Tiger Reserve | ആനക്കൂട്ടത്തിൽ പെട്ടുപോയി | KSRTC BusTrip | TNSTC | Jungle Safari | free20
പുലിയും ആനയും ബസ് തടഞ്ഞുനിർത്തി | Muthanga Bandipur Mudumalai Forest Ksrtc Night Bus | free20
Переглядів 284 тис.6 місяців тому
പുലിയും ആനയും ബസ് തടഞ്ഞുനിർത്തി | Muthanga Bandipur Mudumalai Forest Ksrtc Night Bus | free20
Parambikulam Tiger Reserve | ബസിനുമുന്നിൽ പുലി | Parambikulam KSRTC BusTrip | TNSTC | free20
Переглядів 133 тис.6 місяців тому
Parambikulam Tiger Reserve | ബസിനുമുന്നിൽ പുലി | Parambikulam KSRTC BusTrip | TNSTC | free20
Kozhikode to Nelliyampathy Bus Trip | 84 രൂപക്ക് നെല്ലിയാമ്പതി പോയിവരാം | KSRTC BUS YATHRA | free20
Переглядів 26 тис.6 місяців тому
Kozhikode to Nelliyampathy Bus Trip | 84 രൂപക്ക് നെല്ലിയാമ്പതി പോയിവരാം | KSRTC BUS YATHRA | free20
KSRTC BUS TRIP | MUNNAR | UTUMALAPETTA | കാട്ടുപോത്തിന്റെ നടുവിലൂടെ KSRTC ബസ്‌ യാത്ര | free20
Переглядів 10 тис.7 місяців тому
KSRTC BUS TRIP | MUNNAR | UTUMALAPETTA | കാട്ടുപോത്തിന്റെ നടുവിലൂടെ KSRTC ബസ്‌ യാത്ര | free20
KOLUKKUMALAI PEAK | KSRTC ബസിൽ കൊളുക്കുമലയിൽ പോയിവരാം | KSRTC BUS TRIP | Munnar | free20 | priyesh
Переглядів 48 тис.7 місяців тому
KOLUKKUMALAI PEAK | KSRTC ബസിൽ കൊളുക്കുമലയിൽ പോയിവരാം | KSRTC BUS TRIP | Munnar | free20 | priyesh
വട്ടവട കാണാൻ ചിലവ് വെറും 65 രൂപ | Ksrtc Vattavada Trip | Munnar | KSRTC BUS TRIP | Idukki | free20
Переглядів 61 тис.7 місяців тому
വട്ടവട കാണാൻ ചിലവ് വെറും 65 രൂപ | Ksrtc Vattavada Trip | Munnar | KSRTC BUS TRIP | Idukki | free20

КОМЕНТАРІ

  • @user-kx6kz8ug3n
    @user-kx6kz8ug3n 9 хвилин тому

    ഇതിൽ കാണുന്ന ആളുകൾ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ ആവോ.. 😍

  • @sunilkumarpk1397
    @sunilkumarpk1397 13 хвилин тому

    🥲😔

  • @MuthuMuthu-op1br
    @MuthuMuthu-op1br 32 хвилини тому

    ഇപ്പോൾ 😭😭😭

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl Годину тому

    ഇനി ഇങ്ങനൊരു നാട് ആവിടെ ഉണ്ട് എന്നു പറഞ്ഞാൽ ഇനി ഓർമ മാത്രം....

  • @it_z_me_nandu_vlogs
    @it_z_me_nandu_vlogs 2 години тому

    Ee konacha busil yathra cheyyan 1240 roopayo arede ammakk pintam vakkana ee 1240

  • @dineshraja8600
    @dineshraja8600 2 години тому

    കാട്ടിൽ കൂടെ വണ്ടി ഓടിച്ച്, വന്യജീവികളെ, അവരുടെ, കാട്ടിലും സൗര്യം അനുവദിക്കാത്ത ചില പ്രകൃതി സാഹസികർ ... ഇവരുടെ സാഹസമാണ്, വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ, മണലൊലിവ്, ഭൂമി കുലുക്കം, എന്നീ വിപത്തുകൾക്കു കാരണം .... ഇനിയും വയനാട് ചെക്കേറൂ, ആദിവാസി സമൂഹങ്ങളെ, ഓടിച്ചു, ഗൾഫ് പണം ഉപയോഗിച്ച്, നൃത്തം വയ്ക്കൂ .....

  • @Dhanya_Ajay
    @Dhanya_Ajay 3 години тому

    Ellam poyille......ethra bangiyulla sthalamgal ayirunnu ellam😢😢😢😢😢

  • @jinoythomas2928
    @jinoythomas2928 4 години тому

    അടിപൊളി സ്ഥലം കഴിഞ്ഞ വർഷം പോയി. ഈ ബസ്സ് ഡ്രൈവർ തന്നെയാണ് സ്ഥിരം സാരഥി. പ്രൈവറ്റ് വണ്ടിയിൽ പോകുന്നവർ സൂക്ഷിച്ചു പോകുക ടിപ്പർ ലോറി കുറഞ്ഞത് 40 trip daily വരുന്ന റൂട്ടാണ്. ഫുൾ വളവും കയറ്റവും മാത്രം. എന്റെ സഹോദരി കുടുംബമായി താമസിക്കുന്ന സ്ഥലം.

  • @sabiraam9873
    @sabiraam9873 4 години тому

    ❤❤❤❤

  • @user-ln1nl2kt4r
    @user-ln1nl2kt4r 4 години тому

    ബ്രോ നിങ്ങളുടെ അടുത്ത ഒരു ആൾട്ടോ ഇല്ലേ അതിനകത്തു രാത്രി ഉറങ്ങി ഇതുപോലുള്ള വീഡിയോ ചെയ്താ ഒന്നുകൂടി കളർ ആകും

  • @user-ln1nl2kt4r
    @user-ln1nl2kt4r 4 години тому

    നിങ്ങൾ പോയ ആ തോട്ടത്തിൽ ഞങ്ങൾ ഒരു മാസം മുൻപ് പോയിരുന്നു അന്ന് ആ തോട്ടത്തിൽ ആന കയറി ന്ന് ആ ചേച്ചി പറഞ്ഞു ഒരു മാഷും ടീച്ചറുടെ തോട്ടം അല്ലെ അത് ❤❤

  • @user-qr1kz3tn2v
    @user-qr1kz3tn2v 9 годин тому

    എന്റെ ഉമ്മന്റെ വീട് അവിടെയാണ്

  • @sivadaspalakkad9417
    @sivadaspalakkad9417 10 годин тому

    ❤❤❤

  • @sudhakaransp9582
    @sudhakaransp9582 10 годин тому

    #staywithwayanad

  • @rashidpookode4828
    @rashidpookode4828 13 годин тому

    😢😢😢😢😢

  • @Yasiryellow
    @Yasiryellow 19 годин тому

    Eee sthalam okke ntha ippo avastha aa glass bridge okke undo ippo

  • @sanuvazhayil8187
    @sanuvazhayil8187 20 годин тому

    ചകക്കാൻ മാർ പോകട്ടെ

  • @Driver__kid__46
    @Driver__kid__46 21 годину тому

    കണ്ടുവരാംന്നാണോ കൊണ്ടുവരാംന്നാണോ ബ്രോ ഉദ്ദേശിച്ചത് 😂

  • @nithyagireesh360
    @nithyagireesh360 21 годину тому

    ഇപ്പോൾ 😢

  • @paullibin07
    @paullibin07 22 години тому

    Bro ee sthalangal okke ippo undo😢

  • @abdulgafoorv9522
    @abdulgafoorv9522 23 години тому

    അങ്ങോട്ട്‌ പോവേണ്ട

  • @pramodkumarm4452
    @pramodkumarm4452 День тому

    😢😢😢

  • @ucltv4353
    @ucltv4353 День тому

    ഉരുളപൊട്ടലിൽ ഈ സ്ഥലങ്ങളൊക്കെ ആണോ ബ്രോ ഒലിച്ചു പോയത്?

  • @jamalponnani1651
    @jamalponnani1651 День тому

    ❤❤❤❤❤ Super സ്ഥലം മാണ് പോയിട്ടുണ്ട്

  • @Rizal_Ibn_Rahman
    @Rizal_Ibn_Rahman День тому

    ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ 🥺💔

  • @SalmaUnaid
    @SalmaUnaid День тому

    Chooral mala ourulpottal😢

  • @RajaguruMaharishiVashyavajas

    Trivandrum available ano?

  • @ccsabith
    @ccsabith День тому

    Last return bus എപ്പൊഴാണെന്നറിയൊ

  • @ZICHUVLOG
    @ZICHUVLOG День тому

    Wow suuuuuuuper ❤️❤️❤️❤️👍

  • @Manu-ci7sr
    @Manu-ci7sr День тому

    ഡെയ്... ചുമ്മാ തള്ളാതെ... നടു ഒടിഞ്ഞു എന്നൊക്കെ പറഞ്ഞിട്ട്... സംഭവം അവന്മാർ യാത്ര നടത്തി ചീത്തപ്പേര് ഉണ്ടാക്കി എങ്കിലും ഇത് ഭാരതബെൻസ് വണ്ടി ആണ്... യാത്ര smooth ആയിരിക്കും... UA-cam ചാനലിൽ reach കിട്ടാൻ ചുമ്മാ തള്ളി മറിക്കല്ലേ.. പിന്നെ ക്യാഷ് 1200 ഒകെ നോർമൽ ആയിട്ട് വരുന്ന ചാർജ് ആണ്.... ഇതാണ് view കൂട്ടാനുള്ള കൊണ....

  • @cricketupdateinworld8071
    @cricketupdateinworld8071 День тому

    Today churalmal landslides iam remember your video

    • @Free20
      @Free20 День тому

      😔

    • @srividhya7826
      @srividhya7826 10 годин тому

      ​@@Free20how is the place now bro....feeling very bad about the place...lovely PPL v met there...y God has destroyed a beautiful place n pure souls😢

  • @SameerJahphar
    @SameerJahphar День тому

    Athe..

  • @Epic123
    @Epic123 День тому

    Da sukshikanam da mone sukshikathe ath patti kunna patti nu ni parayathe maintain chey

  • @ShaijuP-sy6fy
    @ShaijuP-sy6fy 2 дні тому

    തൃശൂരന് എതൃ സമയതിനനാ പൂറപെടുനെന, ജീപിനടകം എതൃ രൂപയാകും

  • @justinsudha5571
    @justinsudha5571 2 дні тому

    എടോ താൻ അറിഞ്ഞില്ലേ അത് കട്ടപ്പുറത്തായി

  • @al_thaf
    @al_thaf 2 дні тому

    ഇന്ന് ചൂരൽമലയിൽ ഉരുളുപ്പൊട്ടി എന്ന് കേട്ടപ്പോൾ ആദ്യം ഓർമ വന്നത് ബ്രോടെ ഈ യാത്രയാണ്. ഇതിലൂടെ ആര്ന്നു മുമ്പ് ആ സ്ഥലം കണ്ടത്.. ശേഷം ഇന്നും 😢

    • @reeemmaaa600
      @reeemmaaa600 День тому

      Njn kaynja month fam trip poyathaa ivde oke😢😢

    • @al_thaf
      @al_thaf День тому

      @@reeemmaaa600 🥺

  • @jithing410
    @jithing410 2 дні тому

    Museum thil vecha pore..

  • @sreejulive
    @sreejulive 2 дні тому

    മ്യൂസിയത്തിൽ വയ്ക്കേണ്ട ബസ് ഓടിച്ചാൽ ഇങ്ങനിരിക്കും

  • @user-fu7zq4ir2h
    @user-fu7zq4ir2h 2 дні тому

    😂😂😂😂😂

  • @sukumar8288
    @sukumar8288 2 дні тому

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ജീവനിൽ കൊതിയുള്ള ആരും ഈ ബസിൽ യാത്ര ചെയ്യുകയില്ല. കാരണം ഈ ബസിന്റെ ചരിത്രം അതാണ്.

  • @harshadmp7405
    @harshadmp7405 2 дні тому

    രാവിലെ മാത്രമേ bus ഒള്ളൂ

  • @raveendranathmeleparambil2942

    PODA PODS PODAA😂😂😂😂

  • @vishnupanicker5398
    @vishnupanicker5398 2 дні тому

    പഴം

  • @yusufshams4744
    @yusufshams4744 2 дні тому

    വിവരണം സൂപ്പർ അനിയാ 👍

  • @nasartrolls5122
    @nasartrolls5122 2 дні тому

    Hunter നു tappet ഇല്ല പൊട്ടന്മാരെ 🌿🌿🌿

  • @kim_jong_un4342
    @kim_jong_un4342 2 дні тому

    Kanthalloor Irunn Video Kaanunna Njan

  • @Rahul_-R
    @Rahul_-R 2 дні тому

    എന്തൊക്കെയാണെങ്കിലും മുഹമ്മദ് റിയാസിൻ്റെ കേരളത്തിലെ റോഡ് ഒരു vibe 😂ആണ്

  • @manojmanu1327
    @manojmanu1327 3 дні тому

    Adipoli.. Parayunna reethi adipoli, 👍

  • @thajusuni3520
    @thajusuni3520 3 дні тому

    തനിക്ക് നാണമില്ലേ പരട്ടച്ചങ്കൻ്റെ ഇതിൽ കേറാൻ

  • @faisalpaichi4947
    @faisalpaichi4947 3 дні тому

    Poli vdo ❤